ചെറായി: കുന്നപ്പിള്ളി പരേതനായ ഗോവിന്ദന്റെ മകൻ ഗോപി (65) നിര്യാതനായി. ഭാര്യ: ക്ഷേമാവതി. മക്കൾ: മിഥുൻ, അർജുൻ. മരുമകൾ: നീതു. സംസ്കാരം ബുധനാഴ്ച രാവിലെ വീട്ടുവളപ്പിൽ.