നായരമ്പലം: പുത്തൻകടപ്പുറം കളത്തിൽ പാർവതി (85) നിര്യാതയായി. പരേതനായ ഷണ്മുഖനാണ് ഭർത്താവ്. മക്കൾ: ലളിത (പരേത), ശിവദാസ്, സാബു, സുധ, സൃനു, രമ. മരുമക്കൾ : വിജയൻ, ജയ, ഹേന, ചിത്രാംഗദൻ, ഉണ്ണി, മോഹനൻ.