പള്ളുരുത്തി: പഞ്ചായത്തീരാജ് റോഡ് തബ്ലീഗ് പള്ളിക്ക് സമീപം ചിറ്റപ്പള്ളി ലെയ്നിൽ നടുവിൽത്തറ വീട്ടിൽ പരേതനായ എം.എം. ഹസൈനാറുടെ ഭാര്യ നബീസ (89) നിര്യാതയായി. മക്കൾ: ജലീൽ, സലീം, അഷ്റഫ്, സുഹ്റ, ഹഫ്സ, കുഞ്ഞുബീവി, പരേതയായ സുബൈദ. മരുമക്കൾ: ഹയറുന്നിസ, നസീമ, സുനിത, മുഹമ്മദ്, ഉമ്മർ, പരേതനായ അബ്ദുൽ കാദർ.