ആലുവ: നഗരസഭ 13ാം വാർഡ് ആശാൻലെയ്നിൽ ആശീർവാദ് വീട്ടിൽ എ.എൻ. രവിയുടെ ഭാര്യ കെ.എൻ. സുകുമാരിയമ്മ (65, റിട്ട. അസി. ഓഫിസർ, ഹിന്ദി വകുപ്പ്, എഫ്.എ.സി.ടി, ഉദ്യോഗമണ്ഡൽ) നിര്യാതയായി. മക്കൾ: രേഷ്മ രവി, ഗ്രീഷ്മ രവി. മരുമക്കൾ: നിതിൻ ബോസ്, ഹരീഷ് രാജൻ. സംസ്കാരം ബുധനാഴ്ച ഉച്ചക്ക് രണ്ടിന് കീഴ്മാട് ശ്മശാനത്തിൽ.