ചെങ്ങമനാട്: വാടക്കാപുറത്ത് പരേതനായ ഗോപാലപിള്ളയുടെ മകൻ അയ്യപ്പൻപിള്ള (74) നിര്യാതനായി. ഭാര്യ: രമ (അരിപ്പാലം അന്നമടക്കരൻ കുടുംബം). മക്കൾ: ചിത്ര, അമൽ. മരുമക്കൾ: കൃഷ്ണകുമാർ, ശരണ്യ. സംസ്കാരം ബുധനാഴ്ച രാവിലെ 10ന്.