മട്ടാഞ്ചേരി: തോപ്പുംപടി പടമാടൻ വീട്ടിൽ പി.ടി. സെബാസ്റ്റ്യന്റെ ഭാര്യ സൂസൻ സെബാസ്റ്റ്യൻ (56) നിര്യാതയായി. മക്കൾ: സോണിയ, ഡാറൽ. മരുമകൻ: ജോസഫ് അരൂജ. സംസ്കാരം ബുധനാഴ്ച ഉച്ചക്ക് രണ്ടിന് തോപ്പുംപടി സെൻറ് സെബാസ്റ്റ്യൻ പള്ളി സെമിത്തേരിയിൽ.