നോർത്ത് പറവൂർ: ഇടപ്പള്ളി വടക്കേ കുന്നുംപുറം സൗഹൃദ റോഡ് അമൃത കൃപയിൽ മാലതി (75) നിര്യാതയായി. ഭർത്താവ്: ജാജേന്ദ്രൻപിള്ള. മക്കൾ: മനോജ്, ശ്രീലക്ഷ്മി. മരുമക്കൾ: കവിത, സജീവ്കുമാർ. സംസ്കാരം ബുധനാഴ്ച രാവിലെ 11ന് ഇടപ്പള്ളി ചങ്ങമ്പുഴ ശാന്തികവാടത്തിൽ.