ഫോർട്ട്കൊച്ചി: കൽവത്തി കോസ്റ്റ് ഗാർഡിന് എതിർവശം ആറാം നമ്പർ ലെയ്നിൽ ചീരക്കുഴിയിൽ പരേതനായ കുഞ്ഞലവിയുടെ (സാധു) മകൻ സി.കെ. മജീദ് (സലാം -69) നിര്യാതനായി. ഭാര്യ: സുബൈദ. മക്കൾ: സലീം, ഷമീർ (മുസ്ലിം യൂത്ത് ലീഗ് കൊച്ചി മണ്ഡലം സെക്രട്ടറി), ജുബിദ. മരുമക്കൾ: ഷമീന, ഫാഷിദ, മാഹീൻ. ഖബറടക്കം ബുധനാഴ്ച ഉച്ചക്ക് 12ന് കൽവത്തി ജുമാമസ്ജിദ് ഖബർസ്ഥാനിൽ.