ഇരവുചിറ: പനമൂട്ടിൽ പരേതനായ ബേബിച്ചന്റെ ഭാര്യ ലിസമ്മ (60) നിര്യാതയായി. ഫാത്തിമാപുരം പുതുപറമ്പിൽ കുടുംബാംഗമാണ്. മക്കൾ: രഞ്ജിനി, മഞ്ജു, സഞ്ചു. മരുമക്കൾ: കൊച്ചുമോൻ, അജി. സംസ്കാരം ബുധനാഴ്ച വൈകീട്ട് മൂന്നിന് ഇരവുചിറ സെന്റ് മേരീസ് ദേവാലയ സെമിത്തേരിയിൽ.