വൈക്കം: അയ്യര്‍കുളങ്ങര കൊട്ടാരത്തില്‍ ജി.തങ്കമ്മ (90) നിര്യാതയായി. ഭര്‍ത്താവ്: റിട്ട. ഫ്ലൈറ്റ് ലെഫ്റ്റനന്റ് കെ. അപ്പുക്കുട്ടന് നായര്‍. മക്കള്‍: അജിത്ത്, ഇന്ദിര. മരുമക്കള്‍: മായ, ബാലകൃഷ്ണന്