ചങ്ങനാശ്ശേരി: ഫാത്തിമാപുരം ഇരൂപ്പാ പുതുപ്പറമ്പിൽ പരേതനായ ഇബ്രാഹീമിന്റെ ഭാര്യ സൈനബ (94) നിര്യാതയായി. ചങ്ങനാശ്ശേരി മേലത്തെ കുടിയിൽ കുടുംബാംഗമാണ്. മക്കൾ: ലൈല, നവാസ്, സെലീന, ഷാജി, പരേതനായ റഷീദ്, ജാസ്മി. മരുമക്കൾ: ബഷീർ (റിട്ട. അസി. സൈനിക് വെൽഫെയർ ഓഫിസർ), റഷീദ, അൻസാരി ആലപ്പുഴ, നൗഷാദ് കോട്ടയം, സെലീന അടൂർ, സെമീറ ആലപ്പുഴ. ഖബറടക്കം ബുധനാഴ്ച ഉച്ചക്ക് 12ന് ചങ്ങനാശ്ശേരി പൂതൂർപള്ളി ഖബർസ്ഥാനിൽ.