ഇളങ്ങുളം: ചെല്ലിമറ്റത്തിൽ ശാരദ (78) നിര്യാതയായി. ഭർത്താവ്: പരേതനായ കുഞ്ഞുകുട്ടി. മക്കൾ: രാധാകൃഷ്ണൻ, ഷിജി, ശ്യാമള, ഷാജി. മരുമക്കൾ: സരസമ്മ ഇളംകാട്, അഞ്ജു കാഞ്ഞിരപ്പള്ളി, തങ്കച്ചൻ ചെമ്മണ്ണാർ. സഞ്ചയനം ഒക്ടോബർ ഒന്നിന് രാവിലെ 10ന്.