നിലമേൽ: മടത്തറ ഇലവുപാലം എക്സ് സർവിസ്മെൻ കോളനി സനാഡുവിൽ മൂസകുഞ്ഞ് റാവുത്തരുടെ ഭാര്യ സൗദാബീവി (68-റിട്ട അധ്യാപിക, കോട്ടൺഹിൽ സ്കൂൾ) നിര്യാതയായി. മക്കൾ: സീന നജിം, മുഹമ്മദ് റാഫി. മരുമക്കൾ: നജീം ബാഷ, ജാസ്മിൻ റാഫി.