എഴുകോൺ: കല്ലുംപുറം നെല്ലിപ്പള്ളിൽ വീട്ടിൽ പി. സഹദേവൻ (67 റിട്ട.എ.ടി.ഒ, കെ.എസ്.ആർ.ടി.സി) നിര്യാതനായി. ഭാര്യ: എൽ. രാജമ്മ. മക്കൾ: പ്രദീപ്, പ്രസീത (ലാബ് ടെക്നീഷ്യൻ, ഹെൽത്ത് സെന്റർ, എഴുകോൺ). മരുമകൾ: അജിത. സഞ്ചയനം ഞായറാഴ്ച രാവിലെ എട്ടിന്.