കരുനാഗപ്പള്ളി: നീലികുളം കുറ്റിയിൽ കിഴക്കേതറയിൽ മുരളീധരൻ (60) നിര്യാതനായി. ഭാര്യ: സുധ. മക്കൾ: മായ, മഞ്ജു, ചിഞ്ചു. മരുമക്കൾ: സുരേഷ്, ബിനീത്, ശിവകുമാർ. സംസ്കാരം വ്യാഴാഴ്ച രാവിലെ 11ന് വീട്ടുവളപ്പിൽ.