എടത്തനാട്ടുകര: അണയങ്കോട് മഹല്ലിൽ സ്രാമ്പിക്കൽകുന്ന് മണ്ണാത്തിപ്പാറ വീട്ടിൽ ഉമ്മറിന്റെ മകൻ അബൂബക്കർ (49) നിര്യാതനായി. ഭാര്യ: ഖൈറുന്നീസ. മക്കൾ: ഹാഷിർ, മുഹമ്മദ് ഷഹീർ, ഷാമിൽ (അൽ ഹിക്മ അറബിക് കോളജ്).