വടക്കഞ്ചേരി: കണ്ണമ്പ്ര ആർ മംഗലം മേക്കുന്നിൽ വീട്ടിൽ കുഞ്ചൻ (57) നിര്യാതനായി. ഭാര്യ: ജയന്തി. മക്കൾ: രഞ്ജു, ജയപ്രകാശൻ. മരുമകൾ: ശ്രുതി. സഹോദരൻ: കോയു. സംസ്കാരം വ്യാഴാഴ്ച രാവിലെ 10ന് ഐവർമഠത്തിൽ.