മാനന്തവാടി: മാനന്തവാടി ഗവ. യു.പി സ്കൂൾ പ്രധാനാധ്യാപകനായി വിരമിച്ച കണിയാരം ടി.ടി.ഐക്കു സമീപം പ്രശാന്തിയിൽ സി. പുരുഷോത്തമൻ (85) നിര്യാതനായി. എടത്തന, തരുവണ, നീർവാരം, സ്കൂളുകളിൽ അധ്യാപകനായിരുന്നു. പെൻഷനേഴ്സ് യൂനിയൻ യൂനിറ്റ് പ്രസിഡന്റും പെയിൻ ആൻഡ് പാലിയേറ്റിവ് സൊസൈറ്റി സജീവ പ്രവർത്തകനുമായിരുന്നു. ഭാര്യ: ടി.ആർ. ശാന്ത. മക്കൾ: വിനീത, സുനിത (പ്രിൻസിപ്പൽ, ഇഖ്റ നഴ്സിങ് കോളജ്, കോഴിക്കോട്), അനിത (അധ്യാപിക, വേങ്ങാട് ഹയർ സെക്കൻഡറി സ്കൂൾ), ഷജിത, ഷെറിൻ (ആയുർവേദ തെറാപ്പിസ്റ്റ്). മരുമക്കൾ: വിജയ് കൃഷ്ണൻ (എ.ജി.എം ബേബി മെമ്മോറിയൽ ഹോസ്പിറ്റൽ കോഴിക്കോട്), ഡോ. പ്രദോഷ് കുമാർ (വെറ്ററിനറി ഡോക്ടർ കൂത്തുപറമ്പ്), കെ.പി. ലക്ഷ്മണൻ (പ്ലാന്റർ), ഷിംന വി.വി. (ലൈബ്രേറിയൻ, ടാഗോർ ഗ്രന്ഥാലയം കണിയാരം), പരേതനായ ഡോ. ഇ.പി. ചന്ദ്രമോഹൻ (ഹോമിയോ ഡോക്ടർ കോളയാട്