മാനന്തവാടി: എടവക താന്നിയാട് കളരിക്കൽ മത്തായി (60) നിര്യാതനായി. ഭാര്യ: വത്സ. മക്കൾ: ജിതിൻ (അമേരിക്ക), നിധിൻ (സൗദി അറേബ്യ). മരുമക്കൾ: പ്രസീന, ഷൈമോൾ. സംസ്കാരം വ്യാഴാഴ്ച 11ന് ദീപ്തിഗിരി സെന്റ് തോമസ് ദേവാലയ സെമിത്തേരിയിൽ.