കൽപറ്റ: മാർക്കറ്റ് റോഡിൽ ജാസ്മിൻ ഹൗസിൽ പരേതനായ ഇ. സൂപ്പിക്കുട്ടിയുടെ മകൻ അബ്ദുൽ അസീസ് (51) നിര്യാതനായി. സഹോദരങ്ങൾ: മുഹമ്മദ് അഷ്റഫ് (ട്രിനിറ്റി മ്യൂസിക് കോളജ്, കൽപറ്റ), ജാസ്മിൻ, ജമീല. അവിവാഹിതനാണ്.