ഇരിമ്പിളിയം: മോസ്കോവിലെ പരേതരായ ചേലകോട്ടിൽ മുഹമ്മദ് എന്ന മാനു ഹാജി-കുഞ്ഞാമിന ദമ്പതികളുടെ മകൻ അബ്ദുൽ സലാം (50) നിര്യാതനായി. ഭാര്യ: ലൈല. മക്കൾ: ഷംഷാദ്, ഖദീജ. സഹോദരങ്ങൾ: അബ്ദുറഹ്മാൻ, റംല.