താനാളൂർ: മലപ്പുറം മൈലപ്പുറം സ്വദേശി തിരുനിലത്ത് ഷംസുദ്ദീൻ (68) നിര്യാതനായി. ഭാര്യ: നഫീസ. മക്കൾ: സഫീർ, നദീർ, സാദിയ, നാഫിഫ. മരുമകൾ: ഫാത്തിമ നാഫിക്ക. സഹോദരൻ: കുഞ്ഞിമുഹമ്മദ് (നാണി) ഹാജ്യാർപള്ളി.