കോട്ടക്കൽ: കോഴിച്ചെന ചെരിച്ചി ഷംസുദ്ദീന്റെ മകൻ മുഹമ്മദ് ഷഹീം (14) നിര്യാതനായി. ചെട്ടിയാംകിണർ ജി.വി.എച്ച്.എസ്.എസ് ഒമ്പതാംതരം വിദ്യാർഥിയാണ്. മാതാവ്: ഹാജറ പേരടത്തിൻ. സഹോദരങ്ങൾ: ഫാത്തിമ ഷെഹ്മ, ഷൈസ.