എടരിക്കോട്: പരേതനായ പാടഞ്ചേരി മുഹമ്മദാജിയുടെ ഭാര്യ വടക്കൻ കദിയ ഹജ്ജുമ്മ (80) നിര്യാതയായി. മക്കൾ: അബ്ദുൽ റസാഖ് പാടഞ്ചേരി (പഞ്ചായത്ത് മുസ്ലിം ലീഗ് ട്രഷറർ), അഷ്റഫ്, റുഖിയ്യ, ഉമ്മു കുൽസു. മരുമക്കൾ: മൊയ്തീൻ തെന്നല, മുഹമ്മദ് കുട്ടി ചോലക്കുണ്ട്, സുൽഫത്ത് വട്ടപ്പറമ്പിൽ, തയ്യിൽ സലീന.