മമ്പാട്: വടപുറം പാലപറമ്പ് ഇല്ലിക്കൽ മമ്മദ് (62) നിര്യാതനായി. ഭാര്യ: ആമിന. മക്കൾ: നാഫിയ, നാദിർ, നജിദ. മരുമക്കൾ: നുസ്ലു, അനീസ്, സുജീർ. ഖബറടക്കം വ്യാഴാഴ്ച രാവിലെ ഒമ്പതിന് പാലപറമ്പ് മസ്ജിദുൽ ഫലാഹ് ഖബർസ്ഥാനിൽ.