വഴിക്കടവ്: പഞ്ചായത്ത് ഓഫിസിന് സമീപം പരേതനായ മണിമൂളിക്കളത്തിൽ നാരായണൻ നായരുടെ ഭാര്യ കീടേരി കാർത്യായനി അമ്മ (88) നിര്യാതയായി. മക്കൾ: അശോക് കുമാർ, സരളദേവി, ആനന്ദവല്ലി, പരേതയായ അമൃതകുമാരി. മരുമക്കൾ: ടി.വി. ഹരിദാസ് മഞ്ചേരി, നന്ദിനി, പരേതനായ പി. വേലായുധൻ. സംസ്കാരം വ്യാഴാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ.