കൂട്ടിലങ്ങാടി: വാഴക്കാട്ടിരി ചാത്തുണ്ണിപ്പറമ്പിലെ വേങ്ങശ്ശേരി ആയിശ (82) നിര്യാതയായി. ഭർത്താവ്: പരേതനായ തോരപ്പ മുഹമ്മദ്. മക്കൾ: ഇബ്രാഹീം, അബ്ദുസമദ്, മുഹമ്മദ് അഷ്റഫ്, ശരീഫ്, അസ്മാബി. മരുമക്കൾ: ആയിഷ, സുബൈദ, സമീറ, സലീന. മയ്യിത്ത് നമസ്കാരം വ്യാഴാഴ്ച രാവിലെ 8.30ന് കടൂപ്പുറം ജുമാമസ്ജിദിൽ.