കൂട്ടിലങ്ങാടി: പാറടി പറച്ചോല അംഗൻവാടിക്ക് സമീപം പാണേക്കാടൻ വേലായുധൻ (72) നിര്യാതനായി. ഭാര്യ: ചന്ദ്രിക.