പാണ്ടിക്കാട്: ചെമ്പ്രശ്ശേരി താലപ്പൊലിപ്പറമ്പ് കുന്നത്തൊടി ശങ്കരൻ നായർ (മാനു നായർ -75) നിര്യാതനായി. ഭാര്യ: ശാന്തകുമാരി. മക്കൾ: ഗീത, സുനിൽ, സ്മിത. മരുമക്കൾ: രവീന്ദ്രൻ, ചന്ദ്രൻ, ഷൈലജ.