അങ്കമാലി: പൂതംകുറ്റി ഒലിവ്മൗണ്ട് പുത്തൂരാൻ വീട്ടിൽ പരേതനായ വർക്കിയുടെ മകൻ ചിന്നപ്പൻ (78) നിര്യാതനായി. ഭാര്യ: മറിയാമ്മ (തുരുത്തിശ്ശേരി വല്ലത്തുകാരൻ കുടുംബാംഗം). മക്കൾ: ബൈജു, ബിന്ദു, എൽദോ. മരുമക്കൾ: റെജി, വീണ. സംസ്കാരം വ്യാഴാഴ്ച രാവിലെ 10.00ന് പൂതംകുറ്റി സെൻറ് മേരീസ് പള്ളി സെമിത്തേരിയിൽ.