മാറമ്പള്ളി: കോണ്ടപ്പിള്ളി വീട്ടിൽ പരേതനായ മുസ്തഫയുടെ മകൻ ഇബ്രാഹീം (68) നിര്യാതനായി. ഭാര്യ: സുഹ്റ. മക്കൾ: ജസീന, ജിനൂപ്, ജിബി. മരുമക്കൾ: നസീർ, സഗീർ, മൻസി.