പറവൂർ: താന്നിപ്പാടത്ത് കളത്തിൽ പരേതനായ നാരായണന്റെ ഭാര്യ കാർത്തു (90) നിര്യാതയായി. മക്കൾ: കാർത്തികേയൻ, സുമതി, അംബിക, ജനാർദനൻ, ശോഭനൻ. മരുമക്കൾ: ബേബി, ചന്ദ്രൻ, പ്രകാശൻ, ജലജ, ലൈജു.