അങ്കമാലി: കറുകുറ്റി എടക്കുന്ന് ചിറ്റിനപ്പിള്ളി വീട്ടിൽ പരേതനായ വറീതിന്റെ ഭാര്യ അന്നം (99) നിര്യാതയായി. കൊറ്റമം ഭരണികുളങ്ങര കുടുംബാംഗമാണ്. മക്കൾ: ത്രേസ്യാമ്മ, മേരി. മരുമക്കൾ: ബെന്നി, ജോർജ്. സംസ്കാരം വ്യാഴാഴ്ച രാവിലെ ഒമ്പതിന് എടക്കുന്ന് സെന്റ് ആന്റണീസ് പള്ളി സെമിത്തേരിയിൽ.