അങ്കമാലി: കറുകുറ്റി പടയാട്ടിൽ വീട്ടിൽ പരേതനായ വർഗീസിന്റെ ഭാര്യ ത്രേസ്യാമ്മ (88) നിര്യാതയായി. ചുണങ്ങുംവേലി കരുമത്തി കുടുംബാംഗമാണ്. മക്കൾ: ഡോ. മാത്യു (അയർലൻഡ്), ജോസ് (ആസ്ട്രേലിയ), മേരി, റീന, ജോജോ (യു.കെ). മരുമക്കൾ: ലീമോൾ, മിനി, ബെഞ്ചമിൻ, സണ്ണി, ഹണിമോൾ. സംസ്കാരം വ്യാഴാഴ്ച വൈകീട്ട് നാലിന് കറുകുറ്റി സെന്റ് സേവ്യേഴ്സ് ഫൊറോന പള്ളി സെമിത്തേരിയിൽ.