പറവൂർ: കോട്ടയിൽ കോവിലകം വടക്കുംപുറത്ത് വീട്ടിൽ അഹമ്മദിന്റെ മകൻ ബാവു (76) നിര്യാതനായി. ഭാര്യ: നബീസ. മക്കൾ: സിറാജ്, സാജിത. മരുമക്കൾ: ജലീൽ, സുനിത. ഖബറടക്കം വ്യാഴാഴ്ച രാവിലെ ഒമ്പതിന് ചേന്ദമംഗലം മഹല്ല് ഖബർസ്ഥാനിൽ.