കൂത്താട്ടുകുളം: ഇടയാർ കുടിലിൽ പരേതനായ രാഘവന്റെ ഭാര്യ ഭാരതി (74) നിര്യാതയായി. കിഴകൊമ്പ് മൂക്കുംകാവിൽ കുടുംബാംഗമാണ്. മക്കൾ: ബിജു, ബിനു (ഫ്രണ്ട്സ് ടാക്സി ഹൗസ്, ഇടയാർ). മരുമക്കൾ: ധന്യ, ശ്രീജ.