കൂത്താട്ടുകുളം: തിരുമാറാടി താണിക്കാക്കുഴിയിൽ പരേതനായ പീലിപ്പോസിന്റെ ഭാര്യ മറിയാമ്മ (87) നിര്യാതയായി. മകൻ: ജോണി. മരുമകൾ: ഷെൽബി. സംസ്കാരം വ്യാഴാഴ്ച ഉച്ചക്ക് 2.30ന് മണ്ണത്തൂർ ആട്ടിൻകുന്ന് സെന്റ് മേരീസ് പള്ളി സെമിത്തേരിയിൽ.