വരാപ്പുഴ: വള്ളുവള്ളി ചുങ്കത്ത് വീട്ടിൽ ഇബ്രാഹിമിന്റെ മകൻ അബ്ദുൽ ഖാദർ (78) നിര്യാതനായി. ഭാര്യ: പരേതയായ സൈനബ. മക്കൾ: ജലീൽ, നൗഷാദ്, റെജീന, കബീർ, ഷഹനാദ്, സിയാദ്, പരേതരായ റംല, ഫൗസിയ. മരുമക്കൾ: ഷംസുദ്ദീൻ, സമദ്, ഷക്കീല, ബുഷറ, റംസിയ, സജിന, ആസിഫ.