കോതമംഗലം: തങ്കളം രാമനാട്ട് ജോയി പീറ്റര്‍ (82) നിര്യാതനായി. ഭാര്യ: വല്‍സമ്മ (മാതിരപ്പിള്ളി പുല്പറമ്പില് കുടുംബാംഗം). മക്കള്‍: രാജി, പീറ്റര്‍. മരുമക്കള്‍: സി.എം. ജോസഫ്, ഗീതി. സംസ്കാരം വ്യാഴാഴ്ച ഉച്ചക്ക് ഒന്നിന് മലങ്കര കത്തോലിക്ക പള്ളി സെമിത്തേരിയില്‍.