പെരുമ്പാവൂർ: കാഞ്ഞിരക്കാട് ചിറപ്പുല്ലി വീട്ടിൽ പരേതനായ പരീതിന്റെ മകൻ മുഹമ്മദ് (79) നിര്യാതനായി. ഭാര്യ: സൈനബ. മക്കൾ: അൻസാർ (റെയിൽവേ), ബുഷറ, സഹീറ. മരുമക്കൾ: കരീം, സുബൈർ, ഹൈറുന്നിസ.