മൂവാറ്റുപുഴ: മേക്കടമ്പ് വെഞ്ചാട്ടുകുടിയില് പരേതനായ തങ്കപ്പന്റെ ഭാര്യ കാർത്യായനി (85) നിര്യാതയായി. മക്കള്‍: മോഹനന്, ശോഭന, ലേഖ. മരുമക്കള്‍: ശോഭന, സുരേഷ്, അശോകന്. സംസ്കാരം വ്യാഴാഴ്ച ഉച്ചക്ക് ഒന്നിന് മൂവാറ്റുപുഴ മുനിസിപ്പല്‍ ശ്മശാനത്തില്‍.