മരട്: കൊപ്പാണ്ടിശ്ശേരിൽ ജോയി (89) നിര്യാതനായി. ഭാര്യ: പരേതയായ ഫിലോമിന. മക്കൾ: ബൈജു, ബ്ലസി. മരുമക്കൾ: ജാസ്മിൻ, ജോയി. സംസ്കാരം വ്യാഴാഴ്ച രാവിലെ 10.00ന് തൈക്കൂടം സെൻറ് റാഫേൽ ചർച്ച് സെമിത്തേരിയിൽ.