മൂവാറ്റുപുഴ: തൃക്കളത്തൂർ കുറുപ്പംകുടിയിൽ പരേതനായ നാരായണന്റെ ഭാര്യ പാറുക്കുട്ടി (84) നിര്യാതയായി. മക്കൾ: തങ്കമണി, ഓമന, മല്ലിക, ഷൈലജ (എസ്.എൻ സ്കൂൾ, ഒക്കൽ), കെ.എൻ. ജയപ്രകാശ് (സി.പി.എം മൂവാറ്റുപുഴ ഏരിയ കമ്മിറ്റി അംഗം), ശോഭ (യു.ഡി ക്ലർക്ക്, എസ്.പി ഓഫിസ്, ആലുവ). മരുമക്കൾ: ഗോപി, സുദർശനൻ, രാജൻ, സുരേഷ്, ധന്യ (അർബൻ ബാങ്ക്, മൂവാറ്റുപുഴ), രമേശൻ (അണ്ടർ സെക്രട്ടറി, സെക്രട്ടേറിയറ്റ്, തിരുവനന്തപുരം). സംസ്കാരം വ്യാഴാഴ്ച ഉച്ചക്ക് രണ്ടിന് വീട്ടുവളപ്പിൽ.