നെല്ലിമറ്റം: പടിക്കാടൻ (വള്ളിക്കാട്ട്) തോമസിന്റെ ഭാര്യ മറിയാമ്മ (96) നിര്യാതയായി. താഴത്തൂട്ട് കുടുംബാംഗമാണ്. മക്കൾ: എൽദോസ്, തോമസ് (റോയ്കുട്ടി). മരുമകൻ: പരേതനായ ജോണി എബ്ബാശ്ശേരിൽ പെരുമ്പാവൂർ. സംസ്കാരം വ്യാഴാഴ്ച ഉച്ചക്ക് രണ്ടിന് ഭവനത്തിലെ ശുശ്രൂഷക്കുശേഷം നെല്ലിമറ്റം സെന്റ് ജോൺസ് പള്ളി സെമിത്തേരിയിൽ.