ആലുവ: എടത്തല കുഴിവേലിപ്പടി മാളേക്കപ്പടി വട്ടപ്പറമ്പിൽ പരേതനായ സെയ്ത് മുഹമ്മദിന്റെ മകൻ അബ്ദുൽ ഖാദർ (68) നിര്യാതനായി. ഭാര്യ: റംല (പെരുമ്പാവൂർ കണ്ടന്തറ കരിമ്പനക്കൽ കുടുംബാംഗം). മക്കൾ: മുഹമ്മദ്, അജ്മൽ, അജാസ്. മരുമക്കൾ: ഷഹന, യസീറ, നുസ്റത്ത്. സഹോദരങ്ങൾ: ബീയാത്തുമ്മ, നബീസ, ഖദീജ, ശരീഫ, പരേതനായ പരീത് കുഞ്ഞ്. ഖബറടക്കം വ്യാഴാഴ്ച രാവിലെ 11ന് കുഴിവേലിപ്പടി ജുമാമസ്ജിദ് ഖബർസ്ഥാനിൽ.