ചേലച്ചുവട്: പുന്നോലികുന്നേൽ ഔസേഫ് മത്തായി (76) നിര്യാതനായി. ഭാര്യ: മേരി (ഉപ്പുതോട് വട്ടത്തറയിൽ കുടുംബാംഗം). മക്കൾ: രാജേഷ്, ജിനേഷ്, പരേതരായ ലീന, പ്രമോദ്. മരുമക്കൾ: റോയ്, മേഘ, രാജി, ജിമിയ. സംസ്കാരം വ്യാഴാഴ്ച രാവിലെ 9.30ന് ചുരുളി സെന്റ് തോമസ് ഫൊറോന പള്ളി സെമിത്തേരിയിൽ.