പുതുപ്പരിയാരം: പനച്ചിക്കൽ പരേതനായ സുരേന്ദ്രന്റെ ഭാര്യ എൽസി (മായ -62) നിര്യാതയായി. വണ്ടമറ്റം പാലക്കാട്ട് കുടുംബാംഗമാണ്. മക്കൾ: ജോമോൻ, രേവതി. മരുമകൻ: സിബി (വയനാട്). സംസ്കാരം വ്യാഴാഴ്ച രാവിലെ 10ന് തൊടുപുഴ മുണ്ടേക്കല്ല് ശാന്തിതീരം ശ്മശാനത്തിൽ.