മുള്ളരിങ്ങാട്: നാനൂറ്റിൽ എൻ.സി. പൗലോസിന്റെ ഭാര്യ കുഞ്ഞുമോൾ (53) നിര്യാതയായി. കോതമംഗലം കവുങ്ങുംപിള്ളിൽ പരേതരായ കുര്യാക്കോസ്-ഏലിക്കുട്ടി ദമ്പതികളുടെ മകളാണ്. മക്കൾ: നിന്റുമോൾ, ബേസിൽ പൗലോസ്. മരുമകൻ: ബേസിൽ മാത്യു കുറവക്കാട്ട്. സംസ്കാരം വ്യാഴാഴ്ച ഉച്ചക്ക് 12ന് മുള്ളരിങ്ങാട് സെന്റ് മേരീസ് യാക്കോബായ സുറിയാനി പള്ളി സെമിത്തേരിയിൽ.