ചെങ്ങരൂർ: പുലിപ്രയിൽ വർഗീസ് ജോർജ് (ജോണിക്കുട്ടി -64) നിര്യാതനായി. ഭാര്യ: മംഗളൂരു വടക്കേ മുളഞ്ഞനാൽ എൽസമ്മ. മക്കൾ: ജോബിൻ (ബംഗളൂരു), ജോമി (സൗദി). മരുമക്കൾ: കരുവാറ്റ കൈപ്പള്ളി തറയിൽ ജോബിമോൾ, കൂടൽ സിജുഭവനിൽ സിജു. സംസ്കാരം വെള്ളിയാഴ്ച ഉച്ചക്ക് രണ്ടിന് വസതിയിലെ ശുശ്രൂഷക്കുശേഷം വൈകീട്ട് മൂന്നിന് ചെങ്ങരൂർ സെന്റ് ജോർജ് ഓർത്തഡോക്സ് പള്ളി സെമിത്തേരിയിൽ.