മല്ലപ്പള്ളി: കേരള വാച്ച് വർക്സ് ഉടമ മൂപ്പറപറമ്പിൽ ശ്രീധരന്റെ ഭാര്യ പൊന്നമ്മ ശ്രീധരൻ (64) നിര്യാതയായി. ചങ്ങനാശ്ശേരി പട്ടത്തിമുക്ക് ആറാട്ടുചിറയിൽ കുടുംബാംഗമാണ്. മക്കൾ: പരേതരായ ശ്രീനിവാസ്, ശ്രീരാജ്. സംസ്കാരം വ്യാഴാഴ്ച രാവിലെ 11ന് വീട്ടുവളപ്പിൽ.